മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം 17​ന്
Monday, August 10, 2020 9:57 PM IST
ആ​ല​പ്പു​ഴ: മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പു​തി​യ മ​ന്ദി​രം ഈ ​മാ​സം 17ന് ​രാ​വി​ലെ 10 ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​ണ് മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം. 2018ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച ഓ​ഫീ​സ് മ​ന്ദി​ര​ത്തി​നാ​യി 75 ല​ക്ഷ​മാ​ണ് മ​ന്ത്രി അ​നു​വ​ദി​ച്ച​ത്. ഇ​രു നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.