ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, August 9, 2020 9:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ക്ഷീ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.​ക്ഷീ​ര​സം​ഘം പ്ര​വ​ർ​ത്ത​ക​ർ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, മി​ൽ​മ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് രൂ​പി​ക​രി​ച്ചി​ട്ടു​ള്ള​ത്.
ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റു​ക​ൾ: ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ- എ. ​അ​നു​പ​മ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ) 9447287477, ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ- , യു. ​അ​ക്ബ​ർ​ഷാ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ 9446239393), ഷ​ഫീ​ന (ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ 9497443830), ബ്ലോ​ക്ക്ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ - ഹ​ർ​ഷ, (ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് 9447001071), വി​നോ​ദ് വി (​ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് 9446080856), വി.​ആ​ർ. അ​ശ്വ​തി (ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് 8921336141), പി.​പി. സു​നി​ത (ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ, ആ​ര്യാ​ട് 9447480219), വി.​എ​ച്ച്. സ​ബി​ത (ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ, അ​ന്പ​ല​പ്പു​ഴ 6282312936).