ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും വെ​ള്ള​ക്കെ​ട്ട്
Saturday, August 8, 2020 10:08 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. അ​ടു​ത്തിട വി​ത ന​ട​ന്ന കൊ​ന്പ​ൻ​കു​ഴി പാ​ട​ശേ​ഖ​രം മു​ങ്ങി. ചു​ങ്കം, കൊ​ട്ടാ​രം പാ​ലം, നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡ്, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.