മ​ര​ണ​മ​ട​ഞ്ഞ ഗൃ​ഹ​നാ​ഥ​ന് കോ​വി​ഡ്
Friday, August 7, 2020 10:27 PM IST
പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സീ​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് അ​ക​ത്തു​ട്ട് പി. ​സു​ധീ​റാ(63)​ണ് ഇ​ന്ന​ലെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ചൊ​വാ​ഴ്ച്ച ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: സു​ജി​ത്ത്, സു​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്രി​യ​ങ്ക, രേ​ഷ്മ.