വൈ​ദ്യു​തി മു​ട​ങ്ങും
Thursday, August 6, 2020 10:03 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷനി​ലെ മ​ണി​മ​ല​മു​ട്ട്, കൊ​ട്ടാ​രം, ചാ​ങ്ങ​യി​ൽ​മു​ട്ട്, പ​വ്വം, കൊ​ച്ചു​പ​ള്ളി, പ​രു​ത്തി​ക്ക​ളം, ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക, കോ​ടു​വ​ള​ഞ്ഞി, വേ​ല​ങ്ക​ളം, എ​ഴു​പ​തി​ൽ, പു​ല്ല​ങ്ങ​ടി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ വ​നി​താ പ്രി​ന്‍റേ ഴ്സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി​ മുടങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്, കൊ​റ്റം​വേ​ലി, ജെജെഎ​സ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടുമു​ത​ൽ അഞ്ചു വരെ വൈ​ദ്യു​തി മു​ട​ങ്ങും.