ആ​ല​പ്പാ​ട് പാ​ലം-​മ​നീ​ഷ്ഭ​വ​നം റോ​ഡ് ഉ​ദ്ഘാ​ട​നം
Wednesday, August 5, 2020 10:17 PM IST
എ​ട​ത്വ: ത​ക​ഴി ഏ​ഴാം വാ​ർ​ഡ് ആ​ല​പ്പാ​ട് പാ​ലം മു​ത​ൽ മ​നീ​ഷ്ഭ​വ​നം വ​രെ നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018-19 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ർമിച്ച​ത്. വാ​ർ​ഡ് മെംബർ ജെ​സി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​ക്കു​ട്ട​ൻ ക​രീ​ച്ചി​റ, ക​രു​ണാ​ക​ര​ൻ നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, റെ​യ്ച്ച​ൽ, കൊ​ച്ചു​മോ​ൾ, ജി​ജി ചു​ടു​കാ​ട്ടി​ൽ, ല​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.