അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, August 5, 2020 10:16 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ദേ​ശീ​യ പ​ട്ടി​ക​വ​ര്‍​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ്വ​യം തൊ​ഴി​ല്‍ വാ​യ്പാ പ​ദ്ധ​തി​യാ​യ പ​ട്ടി​ക​വ​ര്‍​ഗ സം​രം​ഭ​ക​ര്‍​ക്കു​ള്ള വാ​യ്പാ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തീ യു​വാ​ക്ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ത്തി​ല്‍പ്പെട്ട​വ​രും തൊ​ഴി​ല്‍ ര​ഹി​ത​രും 18നും 55​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം മൂ​ന്നു​ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷാ ഫോ​മി​നും വി​ശ​ദ​വി​വ​ര​ത്തി​നു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2262326.

മ​ത്സ്യം ക​യ​റ്റി​യ വാ​ഹ​നം പി​ടി​കൂ​ടി

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യം ക​യ​റ്റി​യ വാ​ഹ​നം പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​പ്ര ക​ളി​ത്ത​ട്ടി​നു പ​ടി​ഞ്ഞാ​റ് വി​ൽ​പ്പ​നയ്​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കേ​ടു​പാ​ടു​കൂ​ടാ​ത്ത മ​ത്സ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. കൊ​റോ​ണ വ്യാ​പ​ന പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.