സാ​നി​റ്റൈ​സ​റും ഡി​സ്പെ​ൻ​സ​റും ന​ൽ​കി
Tuesday, August 4, 2020 10:45 PM IST
മാ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​നി​റ്റൈ​സ​റും ഡി​സ്പെ​ൻ​സ​റും മാ​ന്നാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു ന​ൽ​കി. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​റും ആ​യ ഡോ. ​സാ​ബു സു​ഗ​ത​ന് ചൈ​ൽ​ഡ് ഹു​ഡ് കാ​ൻ​സ​ർ ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. വെ​ങ്കി​ടാ​ച​ലം സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.
സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബൈ​ജു വി. ​പി​ള്ള, സു​രേ​ഷ് ബാ​ബു, ഡോ. ​പു​രു​ഷോ​ത്ത​മ​ൻ, പി.​കെ. ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ, രാ​ജീ​വ് പ​ര​മേ​ശ്വ​ര​ൻ, സ​ജീ​വ്, ഡോ. ​വി​ദ്യ, ഡോ. ​ക​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി 156 ന​ന്പ​ർ അങ്കണ വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ഷ​ക പാ​നീ​യ​വും ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി.