ജി​ല്ല​യി​ൽ 126 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, August 4, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 126 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 11 പേ​ർ വി​ദേ​ശ​ത്തുനി​ന്നും അ​ഞ്ചു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​വ​രാ​ണ്. നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​ന്പി​ലെ 35 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 74 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെയാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ളു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 21 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 49 വ​യ​സു​ള്ള തു​റ​വൂ​ർ സ്വ​ദേ​ശി, 37 വ​യ​സു​ള്ള താ​മ​ര​ക്കു​ളം സ്വ​ദേ​ശി, 38 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, മ​ലേ​ഷ്യ​യി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള രാ​മ​ങ്ക​രി സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി, 34 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി, 24 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, 41 വ​യ​സു​ള്ള ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി, ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 44 വ​യ​സു​ള്ള വ്യ​ക്തി, യു​എ​ഇ​യി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള തു​റ​വൂ​ർ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ 62 വ​യ​സു​ള്ള ബു​ധ​നൂ​ർ സ്വ​ദേ​ശി​നി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ 49 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ 30 വ​യ​സു​ള്ള ത​ഴ​ക്ക​ര സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ. ഇ​വ​രെ കൂ​ടാ​തെ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​ന്പി​ൽ പു​തു​താ​യി എ​ത്തി​യ 35 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
ഏ​ഴ് കാ​യം​കു​ളം സ്വ​ദേ​ശി​ക​ൾ​ക്കും പ​ത്ത് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കും 16 ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും എ​ട്ട് അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കും അ​ഞ്ചു​വീ​തം പ​ള്ളി​പ്പു​റം, ക​ട​ക്ക​ര​പ്പ​ള്ളി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ൾ​ക്കും നാ​ലു​വീ​തം വാ​ര​ണം, ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ൾ​ക്കും മൂ​ന്ന് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ര​ണ്ട് ആ​റാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ൾ​ക്കും ഒ​ന്നു​വീ​തം അ​ർ​ത്തു​ങ്ക​ൽ, ക​ണ്ണ​നാ​കു​ഴി, വ​യ​ലാ​ർ, ചെ​ങ്ങ​ന്നൂ​ർ, അ​രൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 20 വ​യ​സു​ള്ള പ​ത്തി​യൂ​ർ സ്വ​ദേ​ശി​യു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ആ​കെ 844 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1202 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 55 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വായി. രോ​ഗമു​ക്ത​രാ​യ​വ​രി​ൽ 30 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ ഏ​ഴു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 16 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. ര​ണ്ടു​പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്.