ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
Sunday, August 2, 2020 10:06 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 19, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 1, 2, തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 5, എ​ന്നി​വയെ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 4, 7, 9 വാ​ർ​ഡു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ർ​ഡു​ക​ളെയും ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി എ​ന്നു​ള്ള ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.
ചേർത്തല: ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് ന​ന്പ​ർ 12, 27, 30 ഒ​ഴി​കെ എ​ല്ലാ വാ​ർ​ഡു​ക​ളും ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ന​ന്പ​ർ 3, 16 ഒ​ഴി​കെ ബാ​ക്കി എ​ല്ലാ വാ​ർ​ഡു​ക​ളും മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ന​ന്പ​ർ 1, 14, 18 ഒ​ഴി​കെ ബാ​ക്കി എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.