മരം വീണു വീട് തകർന്നു
Sunday, August 2, 2020 10:06 PM IST
മ​ങ്കൊ​മ്പ്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി​വീ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വീ​ടു ത​ക​ർ​ന്നു. നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ഇ​രു​പ​തി​ൽചി​റ കെ.​പി. രാ​ജേ​ഷി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ സ​മീ​പം നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം രാ​ജേ​ഷ് മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം പ​റ്റാ​തെ ര​ക്ഷ​പ്പെട്ടു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കും ഭി​ത്തി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
വീ​ടി​നൊ​പ്പം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ശൗ​ചാ​ല​യ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
അ​ഞ്ചുവ​ർ​ഷം മു​ൻ​പ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച വീ​ട് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു.
വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യി രാ​ജേ​ഷ് പ​റ​ഞ്ഞു.