ജി​​ല്ല​​യി​​ൽ സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​ന ഉൗ​​ർ​​ജി​​ത​​മെ​​ന്ന് ഡി​​എംഒ
Wednesday, July 15, 2020 11:15 PM IST
ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള സാ​​ന്പി​​ൾ ശേ​​ഖ​​ര​​ണം ജി​​ല്ല​​യി​​ൽ ഉൗ​​ർ​​ജി​​ത​​മാ​​ക്കി​​യ​​താ​​യി ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി, താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ളാ​​യ കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, ഹ​​രി​​പ്പാ​​ട്, മാ​​വേ​​ലി​​ക്ക​​ര, ചേ​​ർ​​ത്ത​​ല എ​​ന്നീ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ സാ​​ന്പി​​ൾ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്.​ കൂ​​ടാ​​തെ സാ​​ന്പി​​ൾ​​ശേ​​ഖ​​ര​​ണ​​ത്തി​​ന് പ്ര​​ത്യേ​​കം സ​​ജ്ജ​മാ​​ക്കി​​യ നാ​​ല് വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. എ​​ല്ലാ ബ്ലോ​​ക്കു​​ക​​ളി​​ൽ​​നി​​ന്നും ഈ ​​വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് സാ​​ന്പി​​ൾ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. ഒ​​രു സ്ഥ​​ല​​ത്തു​നി​​ന്നും ഒ​​രു വാ​​ഹ​​ന​​ത്തി​​ൽ 50 സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ഉ​​ണ്ട്. നാ​​ല് വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് എ​​ട്ടു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി 400 സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
സാ​​ന്പി​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ത്യേ​​കം ത​​യ്യാ​​റാ​​ക്കി​​യ വാ​​ഹ​​ന​​ത്തി​​നു പു​​റ​​മെ ഡ്രൈ​​വ​​ർ ക്യാ​​ബി​​ൻ വേ​​ർ​​തി​​രി​​ച്ച് മ​​റ്റൊ​​രു വാ​​ഹ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. വ്യ​​ക്തി​​ക​​ളെ സാ​ന്പി​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന ഇ​​ട​​ത്തേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നും തി​​രി​​കെ വീ​​ട്ടി​​ലാ​​ക്കു​​ന്ന​​തി​​നും ഈ ​​വാ​​ഹ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. ആ​​ന്‍റി​​ജ​​ൻ ടെ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​തി​​നും ഈ ​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​ത്ത​​ന്നെ സൗ​​ക​​ര്യ​​മു​​ണ്ട്. ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ, മ​​റ്റ് റി​​സ്ക് ഗ്രൂ​​പ്പു​​ക​​ളി​​ൽ​​പെ​​ട്ട​​വ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ് മു​​ൻ​​ഗ​​ണാ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ന്‍റി​ജ​​ൻ ടെ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​ത്.