ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ 34പേ​​ർ​​ക്ക് കോ​​വി​​ഡ്
Tuesday, July 14, 2020 10:37 PM IST
ആ​​ല​​പ്പു​​ഴ: ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ 34 പേ​​ർ​​ക്ക് കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. 10 പേ​​ർ വി​​ദേ​​ശ​​ത്തു​​നി​​ന്നും നാ​​ലു​​പേ​​ർ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്. ര​​ണ്ടു​​പേ​​ർ നൂ​​റ​​നാ​​ട് ഐ​​ടി​​ബി​​പി ക്യാ​​ന്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്. 15 പേ​​ർ​​ക്ക് സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ര​​ണ്ടു​​പേ​​രു​​ടെ രോ​​ഗ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.
കൂ​​ടാ​​തെ ഒ​​രു കോ​​വി​​ഡ് മ​​ര​​ണ​​വും റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ജൂ​​ണ്‍ ര​​ണ്ടി​​ന് സൗ​​ദി​​യി​​ൽ​​നി​​ന്ന് എ​​ത്തി ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ചു​​ന​​ക്ക​​ര സ്വ​​ദേ​​ശി ന​​സീ​​ർ ഉ​​സ്മാ​​ൻ​​കു​​ട്ടി (47) ആ​​ണ് മ​​രി​​ച്ച​​ത്.
രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​ർ: ഖ​​ത്ത​​റി​​ൽ നി​​ന്നു ജൂ​​ണ്‍ 26ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന മ​​ണ്ണ​​ഞ്ചേ​​രി സ്വ​​ദേ​​ശി (56), വെ​​സ്റ്റ് ആ​​ഫ്രി​​ക്ക​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 25ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന താ​​മ​​ര​​ക്കു​​ളം സ്വ​​ദേ​​ശി(35), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 26ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(58), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ലൈ ര​​ണ്ടി​​ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(29), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ലൈ ഒ​​ന്നി​​ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ത​​ക​​ഴി സ്വ​​ദേ​​ശി(23), അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 24ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി (45), ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു ജൂ​​ണ്‍ 18ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന മു​​ഹ​​മ്മ സ്വ​​ദേ​​ശി​​നി(50), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 22ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ബു​​ധ​​നൂ​​ർ സ്വ​​ദേ​​ശി(24), കൊ​​ൽ​​ക്ക​​ത്ത​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 30ന് ​​നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​നി(29), പോ​​ണ്ടി​​ച്ചേ​​രി​​യി​​ൽ നി​​ന്ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​നി(23), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 26ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(47), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 26ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന കൈ​​ന​​ക​​രി സ്വ​​ദേ​​ശി(39), ബം​​ഗ​​ളൂ​​രു​​വി​​ൽ നി​​ന്നു ജൂ​​ണ്‍ 30ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(25), ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന കൈ​​ന​​ക​​രി സ്വ​​ദേ​​ശി(30), സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ വ്യാ​​പാ​​രി​​യു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള 14 കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​ക​​ൾ, സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച മ​​ത്സ്യ ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ കു​​റ​​ത്തി​​കാ​​ട് സ്വ​​ദേ​​ശി​​യു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള കു​​റ​​ത്തി​​കാ​​ട് സ്വ​​ദേ​​ശി​​നി, ഉ​​റ​​വി​​ടം സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത കാ​​യം​​കു​​ളം സ്വ​​ദേ​​ശി, പു​​ന്ന​​പ്ര സ്വ​​ദേ​​ശി (50), നൂ​​റ​​നാ​​ട് ഐ​​ടി​​ബി​​പി ക്യാ​​ന്പി​​ലെ ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. ആ​​കെ 523 പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ഉ​​ണ്ട്.
ആ​​കെ 273 പേ​​ർ രോ​​ഗ​​വി​​മു​​ക്ത​​രാ​​യി. ഇ​​ന്ന​​ലെ 132പേ​​ർ​​ക്ക് ആ​​ശു​​പ​​ത്രി നി​​രീ​​ക്ഷ​​ണം നി​​ർ​​ദേ​​ശി​​ച്ചു. 624പേ​​ർ​​ക്ക് ഹോം ​​ക്വാ​​റ​​ന്‍റെെനും. 169 പേ​​ർ വി​​ദേ​​ശ​​ത്തു നി​​ന്നും എ​​ത്തി​​യ​​പ്പോ​​ൾ 208 പേ​​ർ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും എ​​ത്തി.