പ​​രു​​മ​​ല ആ​​ശു​​പ​​ത്രി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ന് കോ​​വി​​ഡ്
Tuesday, July 14, 2020 10:37 PM IST
മാ​​ന്നാ​​ർ: പ​​രു​​മ​​ല ആ​​ശു​​പ​​ത്രി കാ​​ന്‍റീ​​നി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ന് കോ​​വി​​ഡ് ബാ​​ധി​​ച്ച​​തോ​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ൽ രോ​​ഗി​​ക​​ളും ഉ​​ൾ​​പ്പെ​​ട്ട​​താ​​യി സം​​ശ​​യം. ഇ​​ക്ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച പ​​രു​​മ​​ല ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം പൂ​​ന്തു​​റ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ റാ​​ന്നി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.
ഇ​​യാ​​ളു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക ആ​​രോ​​ഗ്യ വ​​കു​​പ്പ് തയാ​​റാ​​ക്കി വ​​രി​​ക​​യാ​​ണ്. ആ​​ശു​​പ​​ത്രി കാ​​ന്‍റീ​​നി​​ലെ സ്റ്റോ​​റി​​ന്‍റെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​ണ് എ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് ഇ​​യാ​​ൾ പ​​റ​​ഞ്ഞ​​താ​​യാ​​ണ് അ​​റി​​യു​​ന്ന​​ത്.
എ​​ന്നാ​​ൽ ഈ ​​യു​​വാ​​വ് ആ​​ശു​​പ​​ത്രി കാ​​ന്‍റീ​​നി​​ലെ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന ആ​​ളാ​​ണെ​​ന്നും രോ​​ഗി​​ക​​ളു​​ടെ വാ​​ർ​​ഡു​​ക​​ളി​​ലും മു​​റി​​ക​​ളി​​ലും ഭ​​ക്ഷ​​ണം എ​​ത്തി​​ക്കു​​ന്ന​​തി​​ലും ഇ​​ട​​പെ​​ട്ട​​താ​​യും പ​​റ​​യു​​ന്നു.