മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന്
Tuesday, July 14, 2020 10:37 PM IST
തു​​റ​​വൂ​​ർ: പ​​ട്ടി​​ക​​ജാ​​തി/​​വ​​ർ​​ഗ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ ഗ​​വ​​ണ്‍​മെ​​ന്‍റി​​ലേ​​ക്ക് അ​​ട​​യ്ക്കു​​വാ​​നു​​ള്ള ഷെ​​യ​​ർ , വാ​​യ്പ എ​​ന്നി​​വ​​യ്ക്ക് മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് എ​​സ്‌സിഎ​​സ്ടി കോ- ​​ഓ​​പ്പ​​റേ​​റ്റീ​​വും ക്ല​​സ്റ്റ​​ർ യോ​​ഗം ഗ​​വ​​ണ്‍​മെ​​ന്‍റി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. സം​​ഘ​​ങ്ങ​​ളു​​ടെ സ്വ​​ന്തം ഫ​​ണ്ടി​​ൽ നി​​ന്നും സ​​ഹ​​ക​​ര​​ണ ബാ​​ങ്ക​​ുകൾ വ​​ഴി​​യും ന​​ൽ​​കി​​യ വാ​​യ്പ​​ക​​ൾ​​ക്ക് കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ തു​​ട​​ർ​​ന്ന് മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​ന മൂ​​ല​​ധ​​നം അ​​നു​​വ​​ദി​​ച്ച​​തു​​പോ​​ലെ പ​​ട്ടി​​ക​​ജാ​​തി/​​വ​​ർ​​ഗ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ​​ക്കും അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​തം പ്ര​​വ​​ർ​​ത്ത​​ന മൂ​​ല​​ധ​​ന ഗ്രാ​​ന്‍റ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് എ​​സ്‌സി ആ​​ൻ​​ഡ് എ​​സ്ടി ​​ക്ല​​സ്റ്റ​​ർ യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സി.​​കെ.​​ രാ​​ജേ​​ന്ദ്ര​​ൻ അധ്​​ത വ​​ഹി​​ച്ചു. ദി​​വാ​​ക​​ര​​ൻ ക​​ല്ലു​​ങ്ക​​ൽ റി​​പ്പോ​​ർ ട്ട് ​​അ​​വ​​ത​​രി​​പ്പി​​ച്ചു. കെ.​​എം. കു​​ഞ്ഞു​​മോ​​ൻ, കെ.​​കെ.​​മാ​​ധ​​വ​​ൻ പി.​​കെ. മ​​നോ​​ഹ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.