രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന മ​ത്സ്യം വി​പ​ണി​യി​ൽ സ​ജീ​വ​മെ​ന്നു പ​രാ​തി
Monday, July 13, 2020 9:49 PM IST
അ​​ന്പ​​ല​​പ്പു​​ഴ: മ​​ത്സ്യ പ​​രി​​ശോ​​ധ​​ന നി​​ല​​ച്ചു. വി​​പ​​ണി​​യി​​ൽ രാ​​സ​​വ​​സ്തു​​ക്ക​​ൾ ക​​ല​​ർ​​ന്ന മ​​ത്സ്യ വി​​പ​​ണ​​നം വ്യാ​​പ​​ക​​മാ​​കു​​ന്നു. കോ​​വി​​ഡ് ആ​​ശ​​ങ്ക​​യെ തു​​ട​​ർ​​ന്ന് മു​​ൻ​​പ് ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ. മ​​ത്സ്യ ബ​​ന്ധ​​ന​​വും വി​​പ​​ണ​​ന​​വും പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചി​​രു​​ന്നു. എ​​ങ്കി​​ലും വി​​പ​​ണി​​യി​​ൽ മ​​ത്സ്യം സു​​ല​​ഭ​​മാ​​യി​​രു​​ന്നു. ഫോ​​ർ​​മാ​​ലി​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​സ​​വ​​സ്തു​​ക്ക​​ൾ ക​​ല​​ർ​​ത്തി​​യ മ​​ത്സ്യമാ​​ണ് വി​​പ​​ണി​​യി​​ൽ വി​​റ്റ​​ഴി​​ച്ചി​​രു​​ന്ന​​ത്.​​ഇ​​തി​​നെ​​തി​​രെ പ​​രാ​​തി വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ച​​ത്.​​ഫി​​ഷ​​റീ​​സ്, ഭ​​ക്ഷ്യ സു​​ര​​ക്ഷാ വി​​ഭാ​​ഗ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.​​ജി​​ല്ല​​യി​​ൽ ത​​ന്നെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ട​​ണ്‍ പ​​ഴ​​കി​​യ മ​​ത്സ്യ​​മാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ന്ന് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.​​എ​​ന്നാ​​ൽ പ​​രി​​ശോ​​ധ​​ന പി​​ന്നീ​​ട് നി​​ല​​ച്ച​​തോ​​ടെ വി​​പ​​ണി​​യി​​ൽ പ​​ഴ​​കി​​യ മ​​ത്സ്യ വി​​ൽ​​പന സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ​​മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ലെ കു​​ത്ത​​ക​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ലാ​​ണ് പ​​രി​​ശോ​​ധ​​ന നി​​ല​​ക്കാ​​ൻ കാ​​ര​​ണം.
അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന മ​​ത്സ്യം ആ​​ഴ്ച​​ക​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് എ​​ത്തി​​ക്കു​​ന്ന​​ത് ഈ​​ രീ​​തി​​യി​​ലെ​​ത്തി​​ക്കു​​ന്ന മ​​ത്സ്യം കേ​​ടു​​കൂ​​ടാ​​തി​​രി​​ക്കാ​​നാ​​ണ് ഫോ​​ർ​​മാ​​ലി​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​സ​​വ​​സ്തു​​ക്ക​​ൾ ക​​ല​​ർ​​ത്തു​​ന്ന​​ത്. ഇ​​ത്ത​​രം മ​​ത്സ്യ വി​​ൽ​​പന അ​​വ​​സാ​​നി​​പ്പി​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​രു​​ക​​യാ​​ണ്.