കോ​​ണ്‍​ക്രീ​​റ്റ് സീ​​ലി​​ംഗ് ന​​ട​​ത്തി
Monday, July 13, 2020 9:49 PM IST
തു​​റ​​വൂ​​ർ: ദേ​​ശീ​​യ​​പാ​​ത മീ​​ഡി​​യ​​ന്‍റെ ഉ​​പ​​രി​​ത​​ലം കോ​​ണ്‍​ക്രീ​​റ്റ് സീ​​ൽ ചെ​​യ്യു​​ന്നു. ​​പ​​രീ​​ക്ഷ​​ണാ​​ർ​​ഥം നൂ​​റ്റ​​ന്പ​​ത് മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​ത്തി​​ലാ​​ണ് കോ​​ണ്‍​ക്രീ​​റ്റി​ംഗ് ന​​ട​​ത്തു​​ന്ന​​ത്, മീ​​ഡി​​യ​​നീ​​ലൂ​​ടെ വെ​​ള്ളം ഇ​​റ​​ങ്ങി റോ​​ഡ് ത​​ക​​രു​​ന്ന​​തിന്ന​​തി​​നാ​​യാണ് ഈ ​​സാ​​ങ്കേ​​തി​​ക വി​​ദ്യ പ​​രീ​​ക്ഷി​​ക്കു​​ന്ന​​ത്.​​ നി​​ർമാ​​ണം പൂ​​ർ​​ത്തി​​ക​​രി​​ച്ച് മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ റോ​​ഡ് ത​​ക​​ർ​​ന്ന​​തി​​ന്‍റെ കാ​​ര​​ണം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. മീ​ഡി​യ​നി​ൽ കു​ഴി എ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ള്ള​ക്കെ​ട്ട് ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് സീ​ലി​ങ് ന​ട​ത്തു​ന്ന​ത്.

കൃപ വി​​ദ്യാ​​ഭ്യാ​​സ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു

അ​​ന്പ​​ല​​പ്പു​​ഴ: ആ​​രോ​​ഗ്യ​​പ​​രി​​സ്ഥി​​തി​​ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ക്യ​​പ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് മി​​ക​​വ് നേ​​ടി​​യ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് വീ​​ടു​​ക​​ളി​​ലെ​​ത്തി
ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.​​ക്യ​​പ പ്ര​​സി​​ഡ​​ന്‍റ് ഹം​​സ എ.​​കു​​ഴു​​വേ​​ലി സെ​​ക്ര​​ട്ട​​റി ദേ​​വ​​ൻ പി.​​വ​​ണ്ടാ​​നം, ട്ര​​ഷ​​റ​​ർ അ​​ഡ്വ.​​പ്ര​​ദീ​​പ് കൂ​​ട്ടാ​​ല, ലാ​​ൽ നീ​​ർ​​ക്കു​​ന്നം, അ​​നി​​ൽ​​കു​​മാ​​ർ വെ​​ള്ളൂ​​ർ എ​​ന്നി​​വ​​ർ നേ​​ത്യ​​ത്വം ന​​ൽ​​കി.