ജി​ല്ല​യി​ൽ 119 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Monday, July 13, 2020 9:49 PM IST
ആ​​ല​​പ്പു​​ഴ : ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ 119 പേ​​ർ​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. 78 പേ​​ർ നൂ​​റ​​നാ​​ട് ഐ​​ടി​​ബി​​പി ക്യാ​​ന്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്. 27 പേ​​ർ വി​​ദേ​​ശ​​ത്തു​​നി​​ന്നും ഒ​​ന്പ​​ത് പേ​​ർ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്. മൂ​​ന്നു​​പേ​​ർ​​ക്ക് സ​​ന്പ​​ർ​​ത്തി​​ലൂ​​ടെ​​യാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ര​​ണ്ടു​​പേ​​രു​​ടെ രോ​​ഗ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ആ​​കെ 507 പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്.

രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച പ​​ട്ട​​ണ​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​യു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള പ​​ട്ട​​ണ​​ക്കാ​​ട് സ്വ​​ദേ​​ശി​​നി(28), രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച പ​​ള്ളി​​ത്തോ​​ട് സ്വ​​ദേ​​ശി​​യു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള പ​​ള്ളി​​ത്തോ​​ട് സ്വ​​ദേ​​ശി (56), കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ വോ​​ള​​ന്‍റി​​യ​​ർ ആ​​യി പ്ര​​വ​​ർ​​ത്തി​​ച്ച പെ​​രു​​ന്പ​​ളം സ്വ​​ദേ​​ശി(37), ഉ​​റ​​വി​​ടം വ്യ​​ക്ത​​മ​​ല്ലാ​​ത്ത പ​​ള്ളി​​ത്തോ​​ട് സ്വ​​ദേ​​ശി(56), മ​​ന​​ക്കോ​​ടം സ്വ​​ദേ​​ശി (52) എ​​ന്നി​​വ​​രാ​​ണ് നാ​​ട്ടി​​ൽ നി​​ന്നു​​ള്ള കോ​​വി​​ഡ് ബാ​​ധി​​ത​​ർ.

മ​​സ്ക​​റ്റി​​ൽ​​നി​​ന്ന് 26ന് ​​എ​​ത്തി​​യ ചെ​​റി​​യ​​നാ​​ട് സ്വ​​ദേ​​ശി​​നി, 25 ന് ​​കു​​വൈ​​റ്റി​​ൽ നി​​ന്നെ​​ത്തി​​യ കു​​ത്തി​​യ​​തോ​​ട് സ്വ​​ദേ​​ശി(28), 24ന് ​​മും​​ബൈ​​യി​​ൽ നി​​ന്നെ​​ത്തി​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(20), 22ന് ​​ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(44), 25ന് ​​മും​​ബൈ​​യി​​ൽ നി​​ന്നു വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(23), 19ന് ​​മ​​സ്ക​​റ്റി​​ൽ​​നി​​ന്ന് ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ട് ആ​​ണ്‍​കു​​ട്ടി​​ക​​ൾ, 26ന് ​​ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി​​യ ചെ​​ട്ടി​​കു​​ള​​ങ്ങ​​ര സ്വ​​ദേ​​ശി(33), 21ന് ​​ഷാ​​ർ​​ജ​​യി​​ൽ നി​​ന്നെ​​ത്തി​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(34), 26ന് ​​ദ​​മാ​​മി​​ൽ നി​​ന്നെ​​ത്തി​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(26), 25ന് ​​അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്ന് എ​​ത്തി​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(47), 26ന് ​​മ​​സ്ക​​റ്റി​​ൽ നി​​ന്നെ​​ത്തി​​യ ചെ​​റി​​യ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ കു​​ട്ടി, ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി​​യ ബു​​ധ​​നൂ​​ർ സ്വ​​ദേ​​ശി (36), 26ന് ​​മ​​സ്ക​​റ്റി​​ൽ നി​​ന്നെ​​ത്തി​​യ ചെ​​റി​​യ​​നാ​​ട് സ്വ​​ദേ​​ശി(63), 18ന് ​​ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നെ​​ത്തി​​യ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​ദേ​​ശി​​നി(45), 27ന് ​​അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നു വ​​ന്ന തൈ​​ക്കാ​​ട്ടു​​ശേ​​രി സ്വ​​ദേ​​ശി(21), 18 ന് ​​ഡ​​ൽ​​ഹി​​യി​​ൽനി​​ന്ന് വ​​ന്ന പൂ​​ച്ചാ​​ക്ക​​ൽ സ്വ​​ദേ​​ശി(20), 25ന് ​​മും​​ബൈ​​യി​​ൽനി​​ന്നു എ​​ത്തി​​യ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​ദേ​​ശി(22), 29ന് ​​സി​​ക്കി​​മി​​ൽ നി​​ന്നു വ​​ന്ന തു​​റ​​വൂ​​ർ സ്വ​​ദേ​​ശി(26), 30ന് ​​ഡ​​ൽ​​ഹി​​യി​​ൽ നി​​ന്ന് വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(32), ര​​ണ്ടി​​ന് കോ​​യ​​ന്പ​​ത്തൂ​​രി​​ൽ നി​​ന്നും വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​നി(24), 29ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ നി​​ന്ന് വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(30), 24ന് ​​കു​​വൈ​​റ്റി​​ൽനി​​ന്ന് വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(32), 25ന് ​​യു​​എ​​ഇ​​യി​​ൽ നി​​ന്ന് വ​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(35), 16ന് ​​ദു​​ബാ​​യി​​ൽ നി​​ന്നുവ​​ന്ന പ​​ള്ളി​​പ്പു​​റം സ്വ​​ദേ​​ശി(25), 25ന് ​​ല​​ണ്ട​​നി​​ൽ നി​​ന്നെ​​ത്തി​​യ അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​നി(54), ഒ​​ന്നി​​ന് ഷാ​​ർ​​ജ​​യി​​ൽ നി​​ന്നെ​​ത്തി​​യ അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(32), 21ന് ​​ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി​​യ അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(41), 29ന് ​​സൗ​​ദി​​യി​​ൽ നി​​ന്നെ​​ത്തി​​യ അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(30), 24ന് ​​ഷാ​​ർ​​ജ​​യി​​ൽ നി​​ന്നെ​​ത്തി​​യ അ​​ന്പ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​നി(26), ഒ​​ന്നി​​ന് റി​​യാ​​ദി​​ൽ നി​​ന്നെ​​ത്തി​​യ ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(39), കു​​വൈ​​റ്റി​​ൽ നി​​ന്നെ​​ത്തി​​യ വ​​ള്ളി​​കു​​ന്നം സ്വ​​ദേ​​ശി(51), എ​​ട​​ത്വ സ്വ​​ദേ​​ശി(41), ത​​ല​​വ​​ടി സ്വ​​ദേ​​ശി​​നി(40), ത​​ല​​വ​​ടി സ്വ​​ദേ​​ശി​​നി(39), നൂ​​റ​​നാ​​ട് സ്വ​​ദേ​​ശി(40) എ​​ന്നി​​വ​​രാ​​ണ് വി​​ദേ​​ശ​​ത്ത് നി​​ന്നും ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​മെ​​ത്തി കോ​​വി​​ഡ് രോ​​ഗ​​ബാ​​ധി​​ത​​രാ​​യ​​വ​​ർ.

ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ ആ​​റു പേ​​രു​​ടെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​യി. കു​​വൈ​​റ്റി​​ൽ നി​​ന്നെ​​ത്തി​​യ ചെ​​ന്നി​​ത്ത​​ല സ്വ​​ദേ​​ശി , ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നെ​​ത്തി​​യ ര​​ണ്ടു ഭ​​ര​​ണി​​ക്കാ​​വ് സ്വ​​ദേ​​ശി​​ക​​ൾ , ഒ​​മാ​​നി​​ൽ നി​​ന്നും വ​​ന്ന ചെ​​റി​​യ​​നാ​​ട് സ്വ​​ദേ​​ശി , ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്ന് വ​​ന്ന അ​​രൂ​​ക്കു​​റ്റി സ്വ​​ദേ​​ശി , ഷാ​​ർ​​ജ​​യി​​ൽ നി​​ന്ന് വ​​ന്ന പു​​ന്ന​​പ്ര സ്വ​​ദേ​​ശി എ​​ന്നി​​വ​​രു​​ടെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ആ​​ണ് നെ​​ഗ​​റ്റീ​​വ് ആ​​യ​​ത്.

6,221 പേ​​രാ​​ണ് ജി​​ല്ല​​യി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഉ​​ള്ള​​ത്. ഇ​​ന്ന​​ലെ 54പേ​​രെ ആ​​ശു​​പ​​ത്രി നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ആ​​ക്കി​​യ​​പ്പോ​​ൾ നാ​​ലു​​പേ​​രെ ഒ​​ഴി​​വാ​​ക്കി. 453പേ​​ർ​​ക്കാ​​ണ് ഇ​​ന്ന​​ലെ നി​​രീ​​ക്ഷ​​ണം നി​​ർ​​ദേ​​ശി​​ച്ച​​ത്. 422പേ​​രെ ഒ​​ഴി​​വാ​​ക്കി. 213 പേ​​ർ വി​​ദേ​​ശ​​ത്തുനി​​ന്നും എ​​ത്തി​​യ​​പ്പോ​​ൾ 348പേ​​ർ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും എ​​ത്തി.