ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ചു
Saturday, July 11, 2020 10:24 PM IST
മാ​ന്നാ​ർ: കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ന്യൂ​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ചു. പാ​ണ്ട​നാ​ട് മു​ത​വ​ഴി ദേ​വ​ത​റ​യി​ൽ വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ​യും, സു​ഷ​മ​യു​ടെ​യും മ​ക​ൻ ടി.​എ​സ്. ശ​ര​ണ്‍​കു​മാ​ർ (25) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ: കി​ര​ണ്‍ കു​മാ​ർ.