കാ​യം​കു​ള​ത്ത് ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് എം​പി
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​വി​ഡ് 19 ജാ​ഗ്ര​ത കൂ​ടു​ത​ൽ വേ​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി പ​റ​ഞ്ഞു. കാ​യം​കു​ള​ത്ത് ചേ​ർ​ന്ന അ​ടി​യ​ന്ത​ര കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. കാ​യം​കു​ള​ത്ത് കൂ​ടു​ത​ൽ സ്വാ​ബ് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
പ്ര​ഥ​മ പ​രി​ഗ​ണ​ന സ്വാ​ബ് ടെ​സ്റ്റു​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ്. ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​ളു​ക​ളു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ജി​ല്ല​യി​ലെ സ്ര​വ പ​രി​ശോ​ധ​ന ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പു​തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​നാ​യി ഒ​രു മെ​ഷീ​ൻ കൂ​ടി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു. എം​എ​ൽ​എ, ജി​ല്ല ഭ​ര​ണ​കൂ​ടം, കാ​യം​കു​ളം ന​ഗ​ര​സ​ഭ, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന പ​രി​ശോ​ധ​ന​യും വ​ള​രെ​യേ​റെ​ഫ​ലം ക​ണ്ട​താ​യി എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യ​തി​നാ​ൽ ഭ​ക്ഷ​ണ കാ​ര്യ​ങ്ങ​ൾ​ക്ക് ആ​രെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടോ എ​ന്നു സൂ​ക്ഷ്മ​മാ​യി അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​ൻ വാ​ർ​ഡു​ത​ല​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും വ​ള​രെ അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് യു. ​പ്ര​തി​ഭ എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​പ്പോ​ൾ വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന 350ലേ​റെ ആ​ളു​ക​ളും കാ​യം​കു​ള​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ബ​ദ​ൽ സം​വി​ധാ​നം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​ൻ. ശി​വ​ദാ​സ​ൻ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ ആ​ർ. ഗി​രി​ജ, ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ് അ​ജി​ത, കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ദി​ലീ​പ് കു​മാ​ർ, കാ​യം​കു​ളം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.