വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ല്കി
Thursday, July 9, 2020 9:51 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും, സ്പീ​ക്ക​റേ​യും, അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നും ഐ​ടി ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്വ​പ്നാ സു​രേ​ഷി​നെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം പ​രാ​തി ന​ൽ​കി.
ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പേ​സ് പാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ആ​യി സ്വ​പ്ന സു​രേ​ഷി​നെ അ​ടി​സ്ഥാ​ന യോ​ഗ്യ​ത ഇ​ല്ലാ​തെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ക്രി​മി​ന​ൽ ട്രാ​ക്ക് റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​യ ആ​ളി​നെ, ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള സ​ർ​ക്കാ​ർ ശ​ന്പ​ളം പൊ​തു ഖ​ജ​നാ​വി​ൽ നി​ന്നും ന​ൽ​കി നി​യ​മി​ച്ച​ത് ച​ട്ട​ലം​ഘ​ന​വും ക്ര​മ​വി​രു​ദ്ധ​വു​മാ​ണ്. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ന​ട​ത്തി​പ്പു​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​വും അ​ന്വേ​ഷി​ക്ക​ണം. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ൾ​ക്കാ​രു​ടെ പേ​രി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യും വേ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.