വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, July 8, 2020 10:09 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ജി.​പി. സോ​മി​ല്ല്, റാ​ഷി ഐ​സ്, തോ​ട​യി​ൽ, തു​റ​വൂ​ർ 500 എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും എ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​ൻ പ​രി​ധി നാ​ഗം​കു​ള​ങ്ങ​ര, ആ​റാ​ട്ടു​വ​ഴി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ ക​ള​പ്പു​ര, വ​നി​താ പ്രി​ന്‍റേ​ഴ്സ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

ക്യൂ​ലൂ​ർ​
കെ​ണി​ക​ൾ
എ​ത്തി

ആ​ല​പ്പു​ഴ:​ പ​ച്ച​ക്ക​റി വി​ള​ക​ളി​ലെ കാ​യീ​ച്ച ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ക്യൂ​ലൂ​ർ​കെ​ണി​ക​ൾ മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.​ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ 8921190446 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടെ​ണം.