ജാ​ഗ്ര​താ​സ​മി​തി ചേ​ർ​ന്നു
Wednesday, July 8, 2020 9:58 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് 19 രോ​ഗി​ക​ൾ വ​ർ​ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വീ​ടു​ക​ളി​ലെ​ത്തി കോ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ വ​ർ​ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ ‘ഭ​യ​മ​ല്ല ജാ​ഗ്ര​ത മ​തി’ എ​ന്ന സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യവ​കു​പ്പ്, പോ​ലീ​സ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം പ്ര​തി​നി​ധി​ക​ൾ, അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി കൂ​ടി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ബ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ ബേ​ബി തോ​മ​സ് ബോ​ധ​വ​ത്കര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പോ​ലീ​സ് വ​കു​പ്പി​ൽനി​ന്നും ജ​യ​മോ​ഹ​ൻ, മ​റി​യം, സി.​ആ​ർ. സാ​നു, മ​നോ​ഹ​ര​ൻ, സ്നേ​ഹ​ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ:​ കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന എ​ന്‍റെ ഗ്രാ​മം പ്ര​ത്യേ​ക തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് വ്യ​വ​സാ​യം ആ​രം​ഭി​ക്കു​ന്ന​തി​നു ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കാ​വു​ന്ന പ്രോ​ജ​ക്ടി​ന്‍റെ പ​ര​മാ​വ​ധി പ​ദ്ധ​തി ചെ​ല​വ് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ്. വാ​യ്പ എ​ടു​ക്കു​ന്ന​വ​ർ​ക്ക് 25 ശ​ത​മാ​നം മു​ത​ൽ 40 ശ​ത​മാ​നം വ​രെ മാ​ർ​ജി​ൻ മ​ണി സ​ബ്സി​ഡി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0477 2252341.