മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Wednesday, July 8, 2020 9:58 PM IST
എ​ട​ത്വ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​രോ​പ​ണ വി​ധേ​യ​​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൈ​നാ​ൻ തോ​മ​സ് മു​ള​പ്പ​ൻ​മ​ഠം, കെ.​പി. കു​ഞ്ഞു​മോ​ൻ, ബി​നു ദാ​മോ​ദ​ര​ൻ, ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ, തോ​മ​സ് ക​ള​പ്പു​ര, മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, വി​ൽ​സ​ണ്‍ വ​ണ്ട​കം, ബാ​ബു പു​ന്ന​പ്ര, കു​ട്ട​പ്പാ​യി മു​ട്ടാ​ർ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​സ് സി​ബി​ഐ​യും എ​ൻ​ഐ​എ​യും അ​നേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ജം​ഗ്ഷ​നി​ൽ ന​ട്ടു​ച്ച​യ്ക്ക് പ​ന്തം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധ ധ​ർ​ണ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​റ്റി. റാം​സെ, സ​ജി ജോ​സ​ഫ്, മോ​ൻ​സി സോ​ണി, പോ​ളി തോ​മ​സ്, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ ആ​ശം​പ​റ​ന്പി​ൽ, നി​ബി​ൻ കെ. ​തോ​മ​സ്, ജി​ജു മാ​ത്യു, ജോ​സി മ​ണ​ലേ​ൽ, എം.​വി. സു​രേ​ഷ്, തോ​മ​സു​കു​ട്ടി, സ​ന​ൽ കു​മാ​ർ, ബാ​ബു പ​ടി​ഞ്ഞാ​റെ​ക്ക​ര, ഡി​ജോ പ​ഴ​യ​മ​ഠം, ബി​നു തോ​മ​സ്, ടോ​മി​ച്ച​ൻ എ​ട്ടി​ൽ, സ​ണ്ണി വാ​ണി​യ​പു​ര​യ്ക്ക​ൽ, ഷൈ​ജു വ​ർ​ഗീ​സ്, സു​ബി​ൻ, ജോ​ജോ​മോ​ൻ മ​ഞ്ഞു​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.