തോ​ട്ട​പ്പ​ള്ളി സ​മ​രം സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ
Monday, July 6, 2020 9:53 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളിയി​ലെ സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് സ്തം​ഭി​പ്പി​ക്കും വി​ധം സം​സ്ഥാ​നമൊട്ടാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ സ​മ​ര​സ​മി​തി​യു​ടെ റി​ലേ സ​ത്യഗ്ര​ഹ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. പ്ര​വീ​ണ്‍ ന​ട​ത്തി​യ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​രി​മ​ണ​ൽ മാ​ഫി​യ​​യു​ടെ ദ​ല്ലാ​ളാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കൊ​ള്ള​യ്ക്കു കൂ​ട്ടുനി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​രി​മ​ണ​ൽ ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വി.​എം. സു​ധീ​ര​നും ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​പ​ന യോ​ഗം കെഎ​സ്്‌യു ​മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഹ്മ​ത്ത് ഹാ​മി​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി എം. ​കോ​ശി, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ കെ. ​പ്ര​ദീ​പ്, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ, ബി. ​ബാ​ബു​പ്ര​സാ​ദ്, അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഭു​കു​മാ​ർ, രാ​ജേ​ന്ദ്ര കു​റു​പ്പ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദീ​പു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ഷ് ബാ​ബു, ബി​നു ചു​ള്ളി​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു, പി. ​സാ​ബു, വി. ​ഷു​ക്കൂ​ർ, എ.​ആ​ർ. ക​ണ്ണ​ൻ, കാ​ർ​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ആർ. ഹ​രി​കു​മാ​ർ, എം.​ബി. സ​ജി, മു​ഹ​മ്മ​ദ് അ​സ്‌ലം, ആ​ൽ​ബി​ൻ അ​ല​ക്സ്, വി​ഷ്ണു ആ​ർ. ഹ​രി​പ്പാ​ട്, മീ​നു സ​ജീ​വ്, കെ. ​നൂ​റു​ദ്ദീൻ കോ​യ, ര​ജി​ത്, സ​ജി​മോ​ൻ, എം.​പി. മു​ര​ളീ​കൃ​ഷ്ണ​ൻ, സ​രു​ണ്‍ തി​ല​ക​രാ​ജ​ൻ, മ​നീ​ഷ് പു​റ​ക്കാ​ട്, നാ​യി​ഫ് നാ​സ​ർ, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.