മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി
Monday, July 6, 2020 9:47 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ്, ചെ​ന്നി​ത്ത​ല​യി​ലെ പ​തി​നാ​ലാം വാ​ർ​ഡ്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി.
നി​ല​വി​ൽ ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, 16, 18, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, 16, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് എ​ല്ലാ വാ​ർ​ഡു​ക​ളും അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ട്. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ല്, കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും.
ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഏ​ഴ്, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 14, 15, വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ട്. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 14, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, 12, 13, 14, വാ​ർ​ഡു​ക​ൾ, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​ല്ലാ വാ​ർ​ഡു​ക​ളും നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15 പാ​ല​മേ​ൽ പാ​റ്റൂ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ.