ടാ​ബു​ക​ൾ ന​ല്കി
Saturday, July 4, 2020 10:18 PM IST
ചേ​ർ​ത്ത​ല: ആ​യി​രം​തൈ ലി​റ്റി​ൽ ഫ്ല​വ​ർ എം​പ്ലോ​യീ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​കര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ടാ​ബു​ക​ൾ ന​ൽ​കി. ആ​യി​രം​തൈ ലി​റ്റി​ൽ ഫ്ള​വ​ർ ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 18 വ​ർ​ഷ​മാ​യി തു​ട​ങ്ങി​യ സം​ഘ​ട​ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ, പി​എ​സ്‌സി ​പ​രീ​ക്ഷാ​പ​രി​ശീ​ല​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം എ​ന്നീ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ ആ​ദ്യ സം​ഘ​ട​ന​യാ​ണ്. 15 ഓ​ളം ടാ​ബ് ലെ​റ്റു​ക​ൾ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്ക് കൈ​മാ​റി. മെ​ൽ​വി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ഞ്ഞ​ച്ച​ൻ പാ​ല്യ​ത്ത​യ്യി​ൽ, ബാ​ബു ആ​ന്‍റെ​ണി, ദാ​സ് വാ​ല​യി​ൽ, ക്രി​സ്റ്റീ​ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.