ഓ​ണ്‍​ലൈ​ൻ സം​ഗ​മം ന​ട​ത്തി
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: തെ​ക്കേ​ക്ക​ര 503 സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് സ​ഹ​കാ​രി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സം​ഗ​മം ന​ട​ത്തി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ സു​ദീ​പ് വി. ​നാ​യ​ർ, വി.​കെ. ഉ​ത്ത​മ​ൻ, ജോ​സ​ഫ് ജോ​ണ്‍, ദീ​പ പ്ര​ദീ​പ്, സ​രി​ത റെ​ജി​മോ​ൻ, പി.​എ​ൻ. ച​ന്ദ്രി​ക കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു