അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് പു​ളി​ങ്കു​ന്ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​സി. റെ​ജി അ​നു​സ്മ​ര​ണം ഇ​ന്നു ന​ട​ക്കും. പു​ളി​ങ്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം രാ​വി​ലെ 10.15 നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ട​ങ്ങി​ൽ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​ധ​നം റെ​ജി​യു​ടെ കു​ടും​ബ​ത്തി​നു കൈ​മാ​റും. യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി അ​ഞ്ചി​ൽ, ഫൊ​റോ​നാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​ബി​ച്ച​ൻ ജോ​സ​ഫ്, വി.​എ. തോ​മ​സു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.