അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ​ദി​നം
Saturday, July 4, 2020 10:18 PM IST
എ​ട​ത്വ: അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ക്കേ​ക്ക​ര എ​സ്‌​സി​ബി 503 ൽ ​സ​ഹ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് മു​ട​ന്താ​ഞ്ഞി​ലി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് സ​ഹ​കാ​രി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സം​ഗ​മ​ത്തി​ൽ ബോ​ർ​ഡം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ബോ​ർ​ഡ് മെ​ംബർ​മാ​രാ​യ അഡ്വ. സു​ദീ​പ് വി. ​നാ​യ​ർ, ജ​യിം​സ് കു​ട്ടി, ഉ​ത്ത​മ​ൻ വി.​കെ. ജോ​സ​ഫ് ജോ​ണ്‍, ദീ​പ പ്ര​ദീ​പ്, സ​രി​ത റെ​ജി​മോ​ൻ, സെ​ക്ര​ട്ട​റി ജാ​ൻ​സി, പി.​എ​ൻ. ച​ന്ദ്രി​ക കു​മാ​രി, കി​ഷോ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.