കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ടെ​റ​സി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു
Friday, July 3, 2020 10:11 PM IST
ചേ​ർ​ത്ത​ല: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് വ​ലി​യ​വെ​ളി​യി​ൽ അ​ജ​യ​ൻ (52) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​ന്‍റെ മു​ക​ളി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന അ​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ഴു​ന്നേ​റ്റ് വ​രു​ന്പോ​ൾ മു​ക​ളി​ൽ നി​ന്നും താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സൈ​ജ. മ​ക്ക​ൾ: അ​ന​ന്തു, ന​ന്ദു, സ​ന്തു.