കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും
Thursday, June 4, 2020 9:17 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡു​ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മ​ിറ്റി​യു​ടെ​യും കു​ടു​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും മ​ഴ​ക്കാ​ല പൂ​ർവ ശു​ചീ​ക​ര​ണ​വും ആ​രം​ഭി​ച്ചു. ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ല്ലാ വീ​ടു​ക​ളി​ലും ഹാ​ൻ​ഡ് വാ​ഷ്, ലോ​ഷ​ൻ, മാ​സ്ക്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, പ​ച്ച​ക്ക​റി വി​ത്ത് എന്നിവ ന​ൽ​കും. കൂ​ടാ​തെ വീ​ടും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​നം ആ​ന​പ്ര​ന്പാ​ൽ മ​ർ​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ. ര​ഞ്ചി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ദി​നു വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​ധ​ര​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഏ​ലി​യാ​മ്മ സി.​ഡി., ശ്യാ​മ​ളാ പൊ​ന്ന​പ്പ​ൻ, ഷൈ​ല​ജ ബ്ര​ഹ്മ​ൻ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.