പ​ന്പ​യി​ലെ മ​ണ​ൽ നീ​ക്ക​ണ​മെ​ന്ന്
Thursday, June 4, 2020 9:17 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​യി​ട്ടും പ​ന്പ​യി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്യാ​ത്ത​ത് കു​ട്ട​നാ​ട്ടു​കാ​രെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ഴ്ത്തു​ന്നു​വെ​ന്ന് ദി ​പീ​പ്പി​ൾ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. വ​ർ​ഷ​ങ്ങ​ളാ​യി മ​ണ​ൽ വാ​രാ​ത്ത​തി​നാ​ൽ ട​ണ്‍ ക​ണ​ക്കി​ന് മ​ണ്ണാ​ണ് പ​ന്പ​യി​ലും കൈ​വ​ഴി​ക​ളി​ലും കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്.
ഒ​ഴു​കിവ​രു​ന്ന വെ​ള്ള​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​തെ പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​താ​ണ് പ്ര​ള​യം ഇ​ത്ര​യും രൂ​ക്ഷ​മാ​ക്കു​ന്ന​ത്്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ മ​ങ്കൊ​ന്പ് ബ്ലോ​ക്ക് പാ​ലം എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണമെ​ന്നും യോഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ് ആ​ക്കാ​ത്ത​റ​ അധ്യക്ഷത വഹിച്ചു. സി​ബി​ച്ച​ൻ, ജെ​യ്സ​ണ്‍, ടോ​മി​ച്ച​ൻ ച​ന്പ​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.