ക​ർ​ഷ​ക​ധ​ർ​ണ ന​ട​ത്തി
Thursday, June 4, 2020 9:17 PM IST
കാ​വാ​ലം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നെ​ല്ലു​ത്പാ​ദ​ക സ​മി​തി​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ബി​ഐ കാ​വാ​ലം ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക​ർ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. എം.​സി. ജോ​യ​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. സ്ക​റി​യ ഉ​ദ്ഘാ​ടം ചെ​യ്തു. അ​ല​ക്സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. ചാ​ക്കോ വ​ർ​ഗീ​സ്, റോ​ഫി​ൻ കാ​വാ​ലം, ബോ​ബ​ൻ ത​യ്യി​ൽ, സ​ഖ​റി​യാ​സ് പെ​രു​വി​ശേ​രി, ഉ​ദ​യ​കു​മാ​ർ ഉൗ​ട്ടു​പ​ള്ളി, വി.​എ​ൻ. സ്വാ​മി​നാ​ഥ​ൻ, വി.​കെ. ഗോ​പി​ദാ​സ്, സാ​ബു പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​ അ​ടി​യ​ന്ത​ര​മാ​യി ന​ല്കു​ക, ക​ർ​ഷ​ക​ർ​ക്ക് പ​ലി​ശ ര​ഹി​തവാ​യ്പ അ​നു​വ​ദി​ക്കു​ക, മോറ​ട്ടോ​റി​യ​ത്തി​നു പ​ക​രം കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ക, നാ​ലു​ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ന​ല്കി വ​ന്നി​രു​ന്ന സ്വ​ർ​ണ​പ​ണ​യ വാ​യ്പ പു​ന​രാ​രം​ഭി​ക്കു​ക, കു​ടി​ശി​ക വ​ന്ന പ്രൊ​ഡ​ക്്ഷ​ൻ ബോ​ണ​സ് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.