നെ​ല്ലു​വി​ല ഉടൻ ന​ൽ​ക​ണ​മെ​ന്ന്
Wednesday, June 3, 2020 9:55 PM IST
മ​ങ്കൊ​ന്പ്: ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലുവി​ല അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​പ്പ​തു ശ​ത​മാ​നം കൃ​ഷി​ക്കാ​ർ​ക്കു പോ​ലും പു​ഞ്ച​കൃ​ഷി​യു​ടെ തു​ക ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്രളയവും ലോ ക്ക്ഡൗണും മൂലം വ​ള​രെ സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യ കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ വി​ല​കൂ​ടി ല​ഭി​ക്കാ​ത്ത​ത് ഇരുട്ടടിയാ യെന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ പറഞ്ഞു.

ധ​ർ​ണ ന​ട​ത്തി

ചേ​ർ​ത്ത​ല: ജെഎസ്എ​സ് അ​രൂ​ർ​ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ചേ​ർ​ത്ത​ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ക​മ്മ​ിറ്റി​യം​ഗം വ​യ​ലാ​ർ കെ. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. സ​ന്തോ​ഷ്, വി.​ഡി. ര​തീ​ഷ്, എ.​മ​ഹേ​ശ്വ​ര​ൻ, പി.​സി​റോ​ഷ്, എ.​ബി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.