വി​ദ്യാർഥികൾക്ക് മാ​സ്്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 1, 2020 10:00 PM IST
ചേർത്തല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ല​പ്പു​ഴ 11-ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻസിസി, ക​മ്പ​നി ന​മ്പ​ർ 4 ന്‍റേയും കോ​ള​ജ് പിടിഎയു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യി​രം കോ​ട്ട​ൻമാ​സ്്കുക​ൾ നി​ർ​മിച്ചു ന​ൽ​കി. സ​ർ​ജ​ന്‍റ് പി.എം. ബി​ധി​നി​ൽനി​ന്നും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​റും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​വി. മാ​ത്യു ഏ​റ്റു​വാ​ങ്ങി. അ​സോ​സി​യേ​റ്റ് എ​ൻസിസി ഓ​ഫീ​സ​ർ ല​ഫ്നന്‍റ് എ​ബി​ൻ ആ​ൽ​ബ​ർ​ട്ട്, ​സു​ബൈദാ​ർ മേ​ജ​ർ സ​നി​ൽ​കു​മാ​ർ, സിഎ​ച്ച്എം ​അ​ജീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.