ആദരിച്ചു
Saturday, May 30, 2020 10:25 PM IST
മങ്കൊന്പ്: കെഎ​സ്‌യു അ​റു​പ​ത്തി മൂ​ന്നാ​മ​ത് ജന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ര​ണ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കെഎ​സ്‌യു​വി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. കെപിസിസി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ ക​ട​വി​ൽ കെഎ​സ്‌യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ ഷാ​ജി പ​താ​ക ഉ​യ​ർ​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജോ ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​പിസിസി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ല​ക്സ് മാ​ത്യു, ജോ​ഷി കൊ​ല്ലാ​റ, ഷാ​രോ​ണ്‍ ടി​റ്റോ, സി​നോ​ജ് ജേ​ക്ക​ബ്, ടോം ​മാ​ത്യു, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, പ്ര​ശാ​ന്ത് കൂ​വ​ക്കാ​ട്, കെ.​പി വൈ​ശാ​ഖ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.