മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, May 28, 2020 9:09 PM IST
ചേ​ർ​ത്ത​ല: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ഒൗ​സേ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൻ, ആ​ർ. ശ​ശി​ധ​ര​ൻ, സി.​ഡി. ശ​ങ്ക​ർ, സി.​വി. തോ​മ​സ്, എ​സ്. കൃ​ഷ്ണ​കു​മാ​ർ, കെ. ​ദേ​വ​രാ​ജ​ൻ പി​ള്ള , ഗോ​പി കാ​ളാ​ശേ​രി, ബി​ജി​മോ​ൾ, ജി. ​വി​ജ​യ​ച​ന്ദ്ര​ൻ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന
ആം​ബു​ല​ൻ​സ് സ​ർ​വീ​സ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഐ​എം​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആം​ബു​ല​ൻ​സ് സൗ​ക​ര്യം നി​ല​വി​ലു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 0477 2239999, 0477 2251650.