കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, May 27, 2020 10:03 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തിരേ കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വെ​ള്ളി​യാ​കു​ളം കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, പ​ലി​ശ​ര​ഹി​ത​വാ​യ്പ അ​നു​വ​ദി​ക്കു​ക, പ​ച്ച​തേ​ങ്ങാ സം​ഭ​ര​ണം പു​ന​ഃസ്ഥാ​പി​ക്കു​ക, ചെ​റു​കി​ട ഇ​ട​ത്ത​രം ക​ർ​ഷ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​നും പ​തി​നാ​യി​രം രൂ​പ ധ​ന​സ​ഹാ​യ​വും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കൂ​ന്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ഷാ​ജി​മോ​ഹ​ൻ, സി.​വി. തോ​മ​സ്, ആ​ർ. ശ​ശി​ധ​ര​ൻ, എം.​എ. ര​തീ​ഷ്, കെ.​ജി.​ആ​ർ. പ​ണി​ക്ക​ർ, എ.​കെ. സ​ദാ​ന​ന്ദ​ൻ, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​രി, ബാ​ല​കൃ​ഷ്ണപ്പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.