നാടെങ്ങും കോ​ൺ​ഗ്ര​സ് ക​രി​ദി​ന​ം ആചരിച്ചു
Monday, May 25, 2020 8:48 PM IST
മ​ങ്കൊ​മ്പ്: കെ​പി​പ​സി​സി യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കദി​നം കോ​ൺ​ഗ്ര​സ് ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു. മ​ങ്കൊ​മ്പ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പു​ളി​ങ്കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കെ ​പിസിസി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ല​ക്‌​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി അ​ധ്യക്ഷ​ൻ എം.എം. ജോ​സ​ഫ് മ​ണ​പ്രാം​പ​ള്ളി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ബി. ​മോ​ഹ​ൻ​ദാ​സ്, ജോ​ളി ജോ​സ​ഫ്, ജോ​സ​ഫ് മാ​മ്പൂ​ത്ത​റ, തോ​മ​സ് കാ​ക്ക​ളം, ഷാ​രോ​ൺ ടി​റ്റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് നോ​ർ​ത്ത ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച ു. എ.കെ. ഷം​സു​ധ​ൻ, റോ​ബി​ൻ ക​ഞ്ഞി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ജ​ങ്കാ​ർ ക​ട​വി​ൽ വ​ഞ്ച​നാദി​ന​മാ​യി ആ​ച​രി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​എ​സ്. വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി കൊ​ല്ലാ​റ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി.റ്റി. ജോ​സ​ഫ്, കു​ഞ്ഞ​ച്ചാ​യി ആ​ഞ്ഞി​ലി​മൂ​ട്, സ​ണ്ണി​ച്ച​ൻ പു​ളി​ന്തി, ത​ങ്ക​ച്ച​ൻ കു​ഴി​യ​ടി​ച്ചി​റ, ടോം ​ന​ടു​വി​ലേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ത്വ: എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​പി​ൽ നടത്തി യ ധർണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം​സെ ജെ.​റ്റി, ത​ങ്ക​ച്ച​ൻ ആ​ശാംപ​റ​ന്പി​ൽ, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, ആ​ന്‍റ​ണി ക​ണ്ണം​കു​ളം, ജോ​ളി ലൂ​ക്കോ​സ്, നി​ബി​ൻ കെ. ​തോ​മ​സ്, ബാ​ബു പ​ടി​ഞ്ഞാ​റേ​ക്ക​ര, സാ​ജ​ൻ തൈ​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​വേ​ലി​ക്ക​ര:​ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വി​ക​സ​ന​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞ് വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലു​മ​ല രാ​ജ​ന്‍ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം നി​വഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ​കെ.​ആ​ർ.​ മു​ര​ളീ​ധ​ര​ന്‍, കെ.​എ​ല്‍.​ മോ​ഹ​ന്‍​ലാ​ല്‍, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, അ​ജി​ത്ത് ക​ണ്ടി​യൂ​ര്‍, ര​മേ​ശ് ഉ​പ്പാ​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.