കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പു​ഴ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ എ​ട്ടു​പേ​ർ
Friday, May 22, 2020 10:16 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ എ​ട്ടു​പേ​ർ. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ 18 പേ​രാ​ണ് ഉ​ള്ള​ത്. ഇ​ന്ന​ലെ ഏ​ഴു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ര​ണ്ടു​പേ​രെ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ 297 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ 35 പേ​ർ എ​ത്തി​യ​പ്പോ​ൾ 340 പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. ഇ​ന്ന​ലെ ഫ​ലം വ​ന്ന 42 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​ണ്. പു​തു​താ​യി ന​ല്കി​യ 56 എ​ണ്ണ​മ​ട​ക്കം 134 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​മു​ണ്ട്.