ജ​ന​കീ​യ ഹോ​ട്ട​ൽ തു​റ​ന്നു
Friday, May 22, 2020 10:16 PM IST
ചേ​ർ​ത്ത​ല: സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ചേ​ർ​ത്ത​ല​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ തു​റ​ന്നു. കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്ക് സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ഹോ​ട്ട​ൽ മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സാ​ന്ത്വ​നം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​പ്പ​ൻ​നാ​യ​ർ, കെ. ​പ്ര​സാ​ദ്, എ​ൻ.​ആ​ർ ബാ​ബു​രാ​ജ്, പി.​എം പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 20 രൂ​പ നി​ര​ക്കി​ൽ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ​നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​പ്പൊ​തി ല​ഭി​ക്കും.