സ​മ​രം ശ​ക്ത​മാ​ക്കും
Friday, May 22, 2020 10:16 PM IST
ചേ​ർ​ത്ത​ല: ക​യ​ർ ചെ​റു​കി​ട ഉ​ത്പാ​ദ​ക​രെ​യും, പി​രി​സം​ഘ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ കേ​ര​ളാ ക​യ​ർ ഗു​ഡ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ന​ൽ​കാ​നു​ള്ള 60 കോ​ടി ക​യ​ർ കോ​ർ​പ​റേ​ഷ​നും 20 കോ​ടി ക​യ​ർ​ഫെ​ഡും ന​ൽ​കാ​തെ മേ​ഖ​ല​യെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നു യോ​ഗം ആ​രോ​പി​ച്ചു.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​യ​ർ​മ​ന്ത്രി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹം ന​ട​ത്താ​നും യോ​ഗം തീ​ര​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ ആ​ര്യാ​ട്, ടി.​എ​സ്. ബാ​ഹു​ലേ​യ​ൻ, അ​ക്ക​ര​പ്പാ​ടം ശ​ശി, സി.​ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.