ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, May 22, 2020 10:16 PM IST
തു​റ​വൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡൊ​മി​നി​ക്ക​ൻ സി​സ്റ്റേ​ഴ്സ് ഡോ​ട്ടേ​ഴ്സ് ഓ​ഫ് ദ ​ഹോ​ളി​റോ​സ​റി ഓ​ഫ് പൊ​പ്പെ​യ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ത​ര​ണോ​ദ്ഘാ​ട​നം സി​സ്റ്റ​ർ മേ​രി ലി​ൻ​സി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ രാ​ജ​പ്പ​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഫാ. ​ജി​ബി​ൻ നെ​റോ​ണ, ഐ​സ​ക് ആ​ഞ്ഞി​ലി​ക്ക​ൽ, ബെ​ന്നി വെ​ളി​യി​ൽ, ജ​യിം​സ് കു​ന്നേ​പ്പ​റ​ന്പി​ൽ, റെ​ജി​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.