ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ ധ​ർ​ണ ഇ​ന്ന്
Thursday, May 21, 2020 10:16 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്ക് എ​തി​രെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കൃ​ഷി ഭ​വ​നു​ക​ൾ​ക്കു മു​ന്പി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഇ​ന്നു ധ​ർ​ണ ന​ട​ത്തും. സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി രാ​വി​ലെ 11 മ​ണി​ക്ക് നി​ർ​വ​ഹി​ക്കും . ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും . സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളാ​യ മു​ഞ്ഞ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, ചി​റ​പ്പു​റ​ത്തു മു​ര​ളി, ഷ​ഫീ​ക് മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.