വൈ​ദ്യു​തി മു​ട​ങ്ങും
Thursday, May 21, 2020 10:16 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, കൊ​ണ്ടാ​ക്ക​ൽ, പേ​രേ​യി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​. എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.