ലൈ​സ​ൻ​സ് എ​ടു​ക്ക​ണം
Thursday, May 21, 2020 10:16 PM IST
കാ​യം​കു​ളം: റം​സാ​ൻ പ്ര​മാ​ണി​ച്ച് കാ​യം​കു​ളം ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ താ​ത്കാ​ലി​ക​മാ​യി ഇ​റ​ച്ചി​വ്യ​പാ​രം ന​ട​ത്തു​ന്ന​വ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ച്ചി വ്യാ​പാ​ര​ത്തി​നു​ള്ള പ്ര​ത്യേ​ക ലൈ​സ​ൻ​സ് എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും, ന​ഗ​ര​സ​ഭാ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ അ​ന​ധി​കൃ​ത ഇ​റ​ച്ചി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.