അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്നും നാ​ളെ​യും
Thursday, May 21, 2020 10:15 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പുലൈ​നിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ത​ക​ഴി ക​ന്നാമു​ക്കി​ൽ പൈ​പ്പി​ൽ വീ​ണ്ടും ചോ​ർ​ച്ച ക​ണ്ട​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യുള്ള നേ​രി​യ ചോ​ർ​ച്ച ക​ഴി​ഞ്ഞദി​വ​സം ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ന്പിം​ഗി​ന്‍റെ ശ​ക്തി കു​റ​ച്ചി​ട്ടു​ണ്ട്.