അ​രി​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Friday, April 3, 2020 10:12 PM IST
തു​റ​വൂ​ർ: അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റേ​ഷ​ന​രി ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ. അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി, പ​ള്ളി​പ്പു​റം, തു​റ​വു​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടു​മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​രി​യി​ല്ലാ​ത്ത​തു​മൂ​ലം റേ​ഷ​ൻ ല​ഭി​ക്കാ​തെ ജ​നം തി​രി​ച്ചു പോ​കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​രി​യെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​കു​പ്പു മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.