വിലക്കുകൾ ലം​ഘി​ച്ച് നി​ര​ത്തു​ക​ൾ സ​ജീ​വം
Thursday, April 2, 2020 10:11 PM IST
തു​റ​വു​ർ : കൊ​റോ​ണാ പ്ര​തി​രോ​ധ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് നി​ര​ത്ത് സ​ജീ​വം. തു​റ​വു​ർ മേ​ഖ​ല​യി​ലാ​ണ് മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​റു​ക​ളു​ടേ​യും നീ​ണ്ട നി​ര​യാ​ണ് തു​റ​വൂ​ർ ക​വ​ല​യി​ൽ കാ​ണു​ന്ന​ത്.
നി​ത്യോ​യോ​പ​ക സാ​ധ​ന​ങ്ങ​ർ വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് ഒ​ട്ടു​മി​ക്ക​പേ​രും ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. തു​റ​വൂ​രും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന കു​റ​വാ​യ​തും ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​കു​ന്നു​ണ്ട്.
തു​റ​വു​ർ മേ​ഖ​ല​യി​ൽ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല​ന്നെ രീ​തി​യി​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​ണ് ക​ട​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.